ലോകത്തിലെ ഗോത്രവിഭാഗങ്ങള്‍ക്ക് പരസ്പരം അന്വേഷിക്കുന്നതിനും അറിയുന്നതിനും അറിവുകള്‍ കൈമാറുന്നതിനുമാണ് ഈ വെബ്‌സൈറ്റ് ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
കേരളത്തിലെ ഗോത്രവിഭാഗമായ മല അരയ സമുദായത്തിന്റെ സംഘടനയായ ഐക്യ മല അരയ മഹാസഭയുടെ 21- ാം നമ്പര്‍ കോട്ടയം ശാഖയാണ് ഈ സൈറ്റിന്റെ ഉടമസ്ഥര്‍. ശാഖയുടെ വിവിധ കര്‍മപദ്ധതികളുടെ ഭാഗമാണ് ഈ വെബ്‌സൈറ്റ്.










